ഓണം ലാഭവിഹിതം: 25 ലക്ഷം ജീവനക്കാർക്ക് നൽകി മഹാറാണി
Friday, September 20, 2024 11:56 PM IST
തൊടുപുഴ: ഓ​ണം ലാ​ഭ​വി​ഹി​ത​മാ​യി മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌​ഷ​ൻ​സ് ഇ​ത്ത​വ​ണ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത് 25 ല​ക്ഷം രൂ​പ. ഓ​ണം ബോ​ണ​സി​നു പു​റ​മെ​യാ​ണ് ഓ​ണം വി​ൽ​പ​ന​യു​ടെ ലാ​ഭ​വി​ഹി​ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം എ​ന്ന നി​ല​യി​ൽ മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌​ഷ​ൻ​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​രും വ​ലി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. 25 ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​നു പു​റ​മെ ഭാ​വി​യി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് അ​റ്റ്‌​ല​സ്, മ​ഹാ​റാ​ണി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ൻഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എ.​റി​യാ​സ് പ​റ​ഞ്ഞു.