മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു
Friday, July 26, 2024 10:30 PM IST
ചെ​റു​തോ​ണി: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ബംഗളൂ രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. മേ​ലു​കാവുമ​റ്റം മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ ദി​വ്യ പ്ര​ശാ​ന്ത് (32) ആ​ണ് മ​രി​ച്ച​ത്. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് പ്ര​ശാ​ന്തി​നൊ​പ്പം ദി​വ്യ ബംഗളൂരി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റി​ട്ട. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഭൂ​മി​യാം​കു​ളം മൂ​ന്നോ​ലി​ക്ക​ൽ സോ​മ​നാ​ഥ​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​ളാ​ണ് ദി​വ്യ. സം​സ്കാ​രം ഇ​ന്നു രണ്ടിന് ​ഭൂ​മി​യാം​കു​ള​ത്ത് മൂ​ന്നോ​ലി​ക്ക​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഏ​ക സ​ഹോ​ദ​രി: ദീ​പ.