ഹൈറേഞ്ച് ഹൈപ്പർമാർട്ടിൽ ഇന്ന് ഡേ ആൻഡ് നൈറ്റ് സെയിൽ
1451167
Friday, September 6, 2024 11:06 PM IST
കട്ടപ്പന: ഹൈറേഞ്ച് ഹൈപ്പർ മാർട്ടിൽ വമ്പൻ വിലക്കുറവും ഓഫറുകളുമായി മെഗാഡേ ആൻഡ് നൈറ്റ് സെയിൽ ഇന്നു രാവിലെ 10 മുതൽ രാത്രി 12 വരെ കട്ടപ്പന ഹൈറേഞ്ച് ഹൈപ്പർമാർട്ട് ഷോറൂമിൽ നടക്കും.
ഓഫർ സെയിലിനോടനുബന്ധിച്ചു 32 ഇഞ്ച് എൽഇഡി ടിവികൾ 4,290 രൂപ മുതലും 7.5 കിലോ സെമി ഓട്ടോമാറ്റിക് വാഷിംഗ് മഷീൻ 4,990 രൂപയ്ക്കും സിംഗിൾ ഡോർ ഫ്രിഡ്ജുകൾ 8690 രൂപയ്ക്കും 16,990 വില വരുന്ന സൗണ്ട് ബാർ വെറും 4,990 രൂപയ്ക്കും ഇൻഡക്ഷൻ കുക്കർ മിക്സി എന്നിവ 999 രൂപയ്ക്കും അപ്പച്ചട്ടി 199 രൂപയ്ക്കും ലഭ്യമാണ്.
ഹോം അപ്ലയൻസസിനു പുറമേ ഡിജിറ്റൽ സെക്ഷനിലും ഓഫർ ലഭ്യമാണ്. ഐ ഫോൺ 15 128 ജിബി 66990 രൂപമുതലും കീ പാഡ് ഫോൺ 449 രൂപ മുതലും 5ജി ഫോണുകൾ 8690 രൂപ മുതലും സ്മാർട്ട് വാച്ചുകൾ 399 രൂപ മുതലും ബ്ലൂടൂത്ത് നെക്ക് ബാൻഡ് 199 രൂപ മുതലും ലഭ്യമാണ്. കൂടാതെ 6000 മുകളിലുള്ള തെരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾക്കൊപ്പം നറുക്കെടുപ്പില്ലാതെ കുക്കർ മുതൽ 43 ഇഞ്ച് എൽഇഡി ടിവി വരെ സമ്മാനമായി നൽകുന്നു.
ഇന്നു പർച്ചേസ് ചെയ്യുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ആറ് എൽഇഡി ടിവികളും സമ്മാനമായി നൽകുന്നു. ആകർഷകമായ ഫിനാൻസ് സൗകര്യവും ലഭ്യമാണ്. കൂടാതെ ഓണം ഓഫറിലൂടെ 25 ലക്ഷം രൂപയുടെ സമ്മാനങ്ങളും കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു.