യുവാവ് തൂങ്ങിമരിച്ച നിലയിൽ
1450606
Wednesday, September 4, 2024 11:56 PM IST
തൂക്കുപാലം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൈലിക്കാനം ഇടിയോടിയിൽ അനൂപ് ബോസി (35) നെയാണ് വീട്ടുവളപ്പിലെ പഞ്ചായത്ത് കിണറിന്റെ സമീപമുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംസ്കാരം നടത്തി. നെടുങ്കണ്ടം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: രഞ്ജിത. മക്കൾ: ആദിത്യൻ (നാല്), അവന്തിക (നാല്).