ഏ​ല​പ്പാ​റ​യി​ലെ ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Thursday, July 25, 2024 11:23 PM IST
ഇ​ടു​ക്കി: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ മാ​റ്റി​സ്ഥാ​പി​ച്ച ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഏ​ല​പ്പാ​റ​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ എ​ടി​എം കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​ദേ​വ് കു​മാ​ർ, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് സി.​കെ.​ശ്രീ​കാ​ന്ത്, റീ​ജ​ണ​ൽ ഹെ​ഡ് പ്ര​ദീ​പ് നാ​യ​ർ, ക്ല​സ്റ്റ​ർ ഹെ​ഡ് ജിം​സ​ണ്‍ ബേ​ബി, ഏ​ല​പ്പാ​റ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഒ.​എ​ച്ച് താ​ജു​ദീ​ൻ, വെ​ട്ടി​മ​റ്റം സി​എ​സ്ഐ ച​ർ​ച്ച് വി​കാ​രി റ​വ. ബി​നു ടി. ​കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.