അ​ൽ​അ​സ്ഹ​ർ കോ​ള​ജി​ൽ പ്ര​വേ​ശ​നോ​ത്സ​വം
Wednesday, July 24, 2024 10:57 PM IST
തൊ​ടു​പു​ഴ: പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. കോ​ള​ജ് ചെ​യ​ർ​മാ​ൻ കെ.​എം മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ട്ടൂ​ണി​സ്റ്റ് ഡോ. ​ജി​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം.​മി​ജാ​സ്, അ​ക്കാ​ദ​മി​ക്ക് ഡീ​ൻ ഡോ. ​സോ​മ​ശേ​ഖ​ര​ൻ​പി​ള്ള, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ താ​ജു​ദീ​ൻ, അ​രു​ണ്‍ ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​റോ​ഷ് ബ​ഷീ​ർ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.