പാ​മ്പു​റത്ത് സ​മാ​ധി ദി​നാ​ച​ര​ണം
Tuesday, September 24, 2024 5:56 AM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം പാ​മ്പു​റം ശാ​ഖ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ച്ചു.​വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, ചി​കി​ത്സാ സ​ഹാ​യം, അ​ജ​ഗൃ​ഹം പ​ദ്ധ​തി മൂ​ന്നാം ഘ​ട്ടം ആ​ട് വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.

ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ല​ളി​ത വി​ന​യ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ. ​സു​കൃ​ത​ൻ മ​ഹാ​സ​മാ​ധി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ​സെ​ക്ര​ട്ട​റി എ​സ്. ശ്രീ​ലാ​ൽ, മ​ണി​ലാ​ൽ, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ ആ​ർ. ഗാ​ന്ധി, ഉ​ഷ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.