പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ഇ​ന്ന്
Sunday, September 22, 2024 6:08 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​ബി​എ) താ​ലൂ​ക്ക് സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഹോ​ട്ട​ൽ പൂ​ർ​ണ​പ്ര​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. അ​ജ​യ​കു​മാ​ർ, മാ​ത്യു അ​ല​ക്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഗോ​പു ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​വ​ർ​ഗീ​സ് നെ​ടി​യ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.