ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ഗാ​ന്ധി ക​ലോ​ത്സ​വം ന​ട​ത്തി
Tuesday, September 24, 2024 5:56 AM IST
കൊ​ല്ലം: ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ന്ന ഗാ​ന്ധി ക​ലോ​ത്സ​വം 2024 സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​സി ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി ഹെ​ൻ​ട്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ബു​ജി പ​ട്ട​ത്താ​നം. സു​മി​ത്ര, ന​സീം ബീ​വി, മ​ധു, ക​വി​രാ​ജ്, പാ​രി​പ്പ​ള്ളി വി​നോ​ദ്, അ​ജി​ത് കു​മാ​ർ, ബൈ​ജു ആ​ലും​മൂ​ട്, ജ​യ​ശീ​ല​ൻ, പെ​രു​മ​ൺ ദേ​ബാ​ർ, ക​ബീ​ർ, ര​ഘു, രാ​ജ​ൻ ത​ട്ടാ​മ​ല, ശി​വ​ജി മ​ങ്ങാ​ട്, നി​ജാ​ബ്, അ​നി​ൽ​കു​മാ​ർ. ഉ​ളി​യ​നാ​ട് ജ​യ​ൻ, അ​നി​ൽ ബി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, പ്ര​സം​ഗം, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ന്നു.