കാ​വ്യ​കൗ​മു​ദി സാ​ഹി​ത്യ​ സ​മ്മേ​ള​നം
Tuesday, September 24, 2024 5:56 AM IST
കൊ​ല്ലം: കാ​വ്യ​കൗ​മു​ദി 145-ാമ​ത് സാ​ഹി​ത്യ​സ​മ്മേ​ള​നം ഡോ. ​ജ​യ​ല​ക്ഷ്മി ആ​ർ. ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​യ്യ​നാ​ട് അ​ജ​യ​കു​മാ​ർ, ഡോ. ​നീ​സ ക​രി​ക്കോ​ട്, അ​ഡ്വ. വി​ജ​യ​മോ​ഹ​ൻ, തു​ള​സീ​ധ​ര​ൻ ആ​ന​ച്ച​ൽ, ശ്രീ​കു​മാ​രി. എ​സ്. ഓ​ച്ചി​റ, സു​ചി​ത്ര മ​ഞ്ചു​ഷ, ഓ​യൂ​ർ രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​വി​യ​ര​ങ്ങ്, ത​ത്സ​മ​യ ക​വി​താ​വ​ലോ​ക​നം എ​ന്നി​വ ന​ട​ന്നു.