മം​ഗ​ളോ​ദ​യം ലൈ​ബ്ര​റി​യി​ൽ ഗ്ര​ന്ഥ​ശാ​ലാ​ദി​നം ആ​ച​രി​ച്ചു
Monday, September 23, 2024 4:58 AM IST
കു​ണ്ട​റ: പു​നു​ക്കൊ​ന്നൂ​ർ മ​ണ്ഡ​ലം ജം​ഗ്ഷ​ൻ മം​ഗ​ളോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ലാ ദി​നം ആ​ച​രി​ച്ചു.

ഗ്ര​ന്ഥ​ശാ​ലാ​ദി​ന പ്ര​ശ്നോ​ത്ത​രി ന​ട​ത്തി. യോ​ഗ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​പ്പ​ൻ കേ​ര​ള​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എ​ൻ. പ്ര​ഭാ​ക​ര​ൻ പി​ള്ള യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എം.​ഷം​സു​ദീ​ൻ, സി​ന്ധു മു​ര​ളി, എ​സ്. സ​മ​ന്ത​ഭ​ദ്ര​ൻ, എ​ൻ. ശ​ശി​ധ​ര​ൻ, എം.​എ​സ്. ശി​ശി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.