നേ​താ​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ട്രാഫി​ക് മി​റ​ർ സ്ഥാ​പി​ച്ചു
Sunday, September 22, 2024 6:25 AM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ്‌ കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് വ​ർ​ഗീ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി കി​ഴ​ക്കേ ക​ല്ല​ട സി​വി​കെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ കോ​ൺ​ഗ്ര​സ്‌ തെ​ക്കേ​മു​റി വാ​ർ​ഡ് ക​മ്മി​റ്റി നി​ർ​മി​ച്ച ട്രാ​ഫി​ക് മി​റ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഡി​ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് വൈ. ​ഷാ​ജ​ഹാ​ൻ നി​വ​ഹി​ച്ചു.


കോ​ൺ​ഗ്ര​സ്‌ ചി​റ്റു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി, സ​തീ​ഷ്, ശ്രീ​നാ​ഥ്, വി.​എ​സ്.​ശ​ര​ത് മോ​ഹ​ൻ, ക​ലേ​ഷ്, യേ​ശു​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.