ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു
Tuesday, September 24, 2024 5:43 AM IST
കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​കാ​വി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​മോ​ളു​ടെ വീ​ട് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നു​ജ​ത്തി ഫൗ​സി​യ, കു​ഞ്ഞു​മോ​ളു​ടെ ഭ​ർ​ത്താ​വ് നൗ​ഷാ​ദ്, മ​ക്ക​ൾ അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

നി​യ​മ പോ​രാ​ട്ട​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ. ​ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ത​ര​ക​ൻ, എ​സ്. ശ്രീ​കു​മാ​ർ, വി. ​വേ​ണു​ഗോ​പാ​ല​കു​പ്പ്, തു​ണ്ടി​ൽ നൗ​ഷാ​ദ്, എ​സ്.​വൈ. നി​സാ​ർ, കെ.​പി. അ​ൻ​സ​ർ തു​ട​ങ്ങി​യ​വ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.