മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം; നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ചേ​ർ​ന്നു
Tuesday, September 24, 2024 5:43 AM IST
കൊ​ല്ലം: മാ​ലി​ന്യ​മു​ക്ത ന​വ കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ടി​ഞ്ഞാ​റേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​വാ​ഹ​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പങ്കെടുത്തു.
29 വ​രെ വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കാ​രാ​ളി​മു​ക്കി​ലും, ക​ട​പു​ഴ​യി​ലും ബ​ഹു​ജ​ന ശു​ചി​ത്വ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. സു​ധ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​സു​ധീ​ർ, ജെ. ​അം​ബി​ക കു​മാ​രി, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, ഷീ​ലാ കു​മാ​രി, സു​നി​ത ദാ​സ് , ഹ​രി​ത​കേ​ര​ളം ആ​ർ.​പി. സൂ​ര​ജ്, കി​ല ആ​ർ.​പി ജി.​ആ​ർ. ച​ന്ദ്ര​ൻ​പി​ള്ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ദി​ലീ​പ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ജ​യ നി​ർ​മ​ല, അ​സി. സെ​ക്ര​ട്ട​റി വി. ​രാ​ധ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് മാ​ലി​ന്യ​മു​ക്ത ജ​ന​കീ​യ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ലോ​ഗോ പ്ര​കാ​ശ​ന​വും ജ​ന​കീ​യ കാ​മ്പ​യി​ൻ പ്ര​തി​ജ്ഞ​യും ന​ട​ന്നു.