കി​സാ​ൻ സ​ഭ ജി​ല്ലാ സ​മ്മേ​ള​നം; സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​ട​ങ്ങി
Tuesday, September 24, 2024 5:43 AM IST
ചാ​ത്ത​ന്നൂ​ർ: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ചാ​ത്ത​ന്നൂ​രി​ൽ ആ​ണ് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. സ്വാ​ഗ​ത സം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എ​ഐ​കെ​എ​സ് കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ല​നു ജ​മാ​ൽ, പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മോ​ഹ​ന​ൻ പി​ള്ള, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്. അ​ജ​യ​ഘോ​ഷ്, സി​പി​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ. ദി​ലീ​പ് കു​മാ​ർ, പ​ര​വൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി, എ ​ഐ കെ ​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശിധ​ര​ൻ പി​ള്ള, ബി. ​സു​ധ​ർ​ശ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.