വ​യ​നാ​ട് ദു​ര​ന്തം; പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു: എ​ഐ​ടി​യു​സി
Monday, September 23, 2024 5:05 AM IST
കൊ​ല്ലം: രാ​ജ്യം ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​യ വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു​തോ​ല്പി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജി ​ലാ​ലു.

എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​ന്ന​ക്ക​ട ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ന്‍​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ബി. ​മോ​ഹ​ന്‍​ദാ​സ്, അ​ഡ്വ. എ. ​രാ​ജീ​വ്, എ. ​ബി​ജുതു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.