അ​ഞ്ച​ല്‍ -ക​രു​കോ​ണ്‍ പാ​ത​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Tuesday, September 24, 2024 5:56 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ -ക​രു​കോ​ണ്‍ പാ​ത​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഉ​ച്ച​യോ​ടെ അ​ല​യ​മ​ണ്‍ പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ച​ണ്ണ​പ്പേ​ട്ട വ​ന​ത്തും​മു​ക്ക് സ്വ​ദേ​ശി​ക​ളും പ്ലാ​ച്ചേ​രി സ്വ​ദേ​ശി​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വാ​ഹ​ത്തി​നെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു പ്ലാ​ച്ചേ​രി സ്വ​ദേ​ശി​ക​ള്‍. ഇ​രു​വാ​ഹ​ന​ത്തി​ലും സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ര്‍​ക്ക് നി​സാ​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു പാ​ത​യി​ല്‍ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.