കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി
Saturday, August 24, 2024 6:00 AM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി. ഒ​പി വി​ഭാ​ഗ​ത്തി​ലെ ലി​ഫ്റ്റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ണി​മു​ട​ക്കി​യ​ത്. ഈ ​സ​മ​യം ലി​ഫ്റ്റി​ൽ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടെ​ക്നീ​ഷ്യ​നെ​ത്തി ലി​ഫ്റ്റ് താ​ഴെ​യി​റ​ക്കി.