നെ​ടു​മ​ങ്ങാ​ട്: ചി​റ​ക്കാ​ണി നൂ​ച്ചി റോ​ഡി​ൽ​നി​ന്ന് ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. വീ​ടു നി​ർ​മാ​ണ​ത്തി​നു മ​ണ്ണു ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് പ​ത്ത​ടി​താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

മെ​യി​ൻ​റോ​ഡി​ലെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടാ​ത്ത​തി​നാ​ൽ വ​ൻ​ അ​പ​ക​ടം ഒ​ഴി​വാ​യി. സ​മീ​പ​ത്തെ ചാ​യ​ക്ക​ട​ക്കാ​ര​ൻ ശ​ബ്ദം​കേ​ട്ട് മാ​റി​യ​തി​നാ​ൽ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.