കു​ണ്ട​റ: മ​ൺ​റോ​തു​രു​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി വെ​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പെ​ട്ടു​കാ​രു​ത്ര​ക്ക​ട​വ് മു​ത​ൽ ഇ​ടി​യ​ക്ക​ട​വ് വ​രെ പ​ന്തം കൊ​ളു​ത്തി​പ്ര​ക​ട​നം ന​ട​ത്തി .മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു മ​ൺ​ഡ്രോ​യു​ടെ നേ​തൃ ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ, സേ​തു നാ​ഥ് ,സ​ന്തോ​ഷ്‌​കു​മാ​ർ ,അ​ഖി​ൽ ബി. ​ച​ന്ദ്ര​ൻ ,പ്ര​കാ​ശ്,ഗോ​കു​ൽ ,ക​റി​യാ​ച്ച​ൻ,ഗോ​പ​ൻ ,സു​കു​മാ​ര​ൻ ,വി​ജ​യ​ൻ , സു​ധീ​ർ, അ​നി​ൽ​കു​മാ​ർ ,അ​ശോ​ക​ൻ , എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു