ചാ​ത്ത​ന്നൂ​ർ: ബിഎംഎ​സ് ചാ​ത്ത​ന്നൂ​ർ മേ​ഖ​ല സ​മി​തി ന​ട​ത്തി​യ വി​ശ്വ​ക​ർ​മദി​നാ​ച​ര​ണം ബി ​എം എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്ഡി.​എ​സ്.​ഉ​ണ്ണി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​രു​ൺ സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ ജോ​.സെ​ക്ര​ട്ട​റി സി​ന്ധു തി​ല​ക് രാ​ജ് , ബി​നു.​എ​സ്,സു​രേ​ഷ് കി​ഴ​ക്ക​നേ​ല, സു​ഗു​ണ​ൻ പാ​രി​പ്പ​ള്ളി, മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി പാ​രി​പ്പ​ള്ളി , ട്ര​ഷ​റ​ർ പ്രിയ​ങ്ക എ​ന്നി​വ​ർ പ്രസംഗിച്ചു.