നെ​ടു​മ്പ​ന: നെടുന്പന ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ല​യ​ത്തി​ൽ അ​ത്തം ദി​നം മു​ത​ൽ ആ​രം​ഭി​ച്ച ഓ​ണ​നി​ലാ​വ് 2024 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ സംഘടിപ്പിച്ചു. മ​നു മാ​ധ​വി​ന്‍റേയും ഭാ​ര​വാ​ഹി​ക​ളാ​യ സ​ബീ​ന വാ​ഹി​ദ്, ഗ്രീ​ഷ്മ​ബി​ജു നാ​യി​ഫ് വാ​ഹി​ദ്, അ​ഞ്ജ​ന എ​സ് ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ​യും നടത്തി. മാ​ധേ​വാ ആ​ർ​ട്ട്‌​സ് പെ​ർ​ഫോ​മ​ൻ​സ് അം​ഗ​ങ്ങ​ളു​ടെ സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു.