കൊ​ട്ടാ​ര​ക്ക​ര എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​രം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
Saturday, August 24, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മാ​എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​രം 59-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് അ​ഭ​യ​വും ക​രു​ത​ലും ന​ൽ​കി സ്നേ​ഹ​ത്തി​ന്‍റെആ​ർ​ദ്ര​ത​യു​ടേ സാ​ക്ഷ്യ​മാ​ണ് ഈ ​സ്ഥാ​പ​നം.

നു​റൂ​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​ചാ​ൻ​സ​ല​ർ ഡോ. ​ഫൈ​സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ഫെ​ബി വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​വി​ലെ എ​ട്ടി​ന് മ​ന്ദി​രം ചാ​പ്പ​ലി​ൽ ന​ട​ക്കു​ന്ന സ്തോ​ത്ര പ്രാ​ർ​ഥ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് റ​വ. ഷി​ബു സാ​മു​വേ​ൽ, ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ഡോ. ​യു​ഹാ​നോ​ൻ മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​മാ​ത്യു​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് എ​പ്പി​സ്കോ​പ്പാ എ​ന്നി​വ​രു​ടെ ര​ജ​ത ജൂ​ബി​ലി സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച​താ​ണ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ആ​ശ്വാ​സ കേ​ന്ദ്ര​മാ​യ, മാ​ർ​ത്തോ​മാ​എ​പ്പി​സ്കോ​പ്പി​ൽ ജൂ​ബി​ലി മ​ന്ദി​രം. 25 വ​ർ​ഷ​മാ​യി മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്പ്പി​സ് ശ​യ്യാ​വ​ലം​മ്പി​ക​ളാ​യ രോ​ഗി​ക​ൾ​ക്ക് താ​ങ്ങും ക​രു​ത​ലു​മാ​ണ്.

പൂ​ർ​ണ​സ​മ​യം ഡോ​ക്ട​ർ, നേ​ഴ്സ​സ് സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ ക​രു​ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ മു​ന്നൂ​റി​ൽ​പ​രം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പു​തി​യ​താ​യി ആ​രം​ഭി​ച്ച ഡ​യ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​വും അ​നു​ബ​ന്ധ പ്രോ​ജ​ക്ടു​ക​ളാ​ണ്.