കെ​എം​എം​എ​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി
Friday, August 23, 2024 6:53 AM IST
ച​വ​റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ദു​രി​ത​ബാ​ധി​ത​രാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കെ​എം​എം​എ​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​ന്ത്രി പി. ​രാ​ജീ​വ്, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും കെ​എം​എം​എ​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി. ​പ്ര​ദീ​പ്കു​മാ​ര്‍ ആ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.