കി​ഴ​ക്കേ​ക​ല്ല​ട ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 20, 2024 5:06 AM IST
കു​ണ്ട​റ: കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ​എംഎ​ൽഎയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​വി​ത്ര​യ ​ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെയും​ ഓ​ഫീ​സിന്‍റേയും ​ഉ​ദ്ഘാ​ട​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ നി​ർ​വഹി​ച്ചു.​ തു​ട​ർ​ന്നു ചേ​ർ​ന്ന സാം​സ്കാ​രി​ക​ സ​മ്മേ​ള​നം​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ.​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫീ​ലിം ക്ല​ബിന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളി കൃ​ഷ്ണ​നും ക​വി​ത്ര​യ ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ന​നും നി​ർ​വഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബി.​ര​ഞ്ജി​ത്തി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​സു​നി​ൽ പാ​ട്ട​ത്തി​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി.​വേ​ലാ​യു​ധ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ ശ്രീ​ജി​ത്ത്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ച​വ​റ കെ.​എ​സ് പി​ള്ള​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​വി​യ​ര​ങ്ങ് കൂ​രി​പ്പു​ഴ ശ്രീ​ക​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്ര​ന്ഥ​ശാ​ല​യു​ടെ ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ജോ​സ​ഫ് വി​ൽ​സ​ന്‍റെ ​മി​മി​ക്സ് പ​രേ​ഡും ക​ല്ല​ട വി.​വി ജോ​സ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പ്ര​സം​ഗ​വും​ ഉ​ണ്ടാ​യി​രു​ന്നു.