കത്തോലിക്ക കോൺഗ്രസ് ജന്മവാർഷികം ആഘോഷിച്ചു
1547954
Monday, May 5, 2025 1:03 AM IST
പയ്യാവൂർ: നെടുവാലൂർ ഇടവകയിൽ കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മവാർഷികം ആഘോഷിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.റിനോയ് ഇടത്തിനകത്ത് അധ്യക്ഷത വഹിച്ചു. ഡേവീസ് ആലങ്ങാടൻ, ടോമി പഴൂർ, ഔസേപ്പ് അഞ്ചിൽ, ബേബി തട്ടായത്ത്, പൈലി ചക്കുന്നുംപുറത്ത്, ജാൻസി പഴയപറമ്പിൽ, എന്നിവർ പ്രസംഗിച്ചു.