ക​ണ്ണൂ​ർ: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ ​വിറ്റ യു​വാ​വ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വാ​മി​മ​ഠ​ത്തി​ന് സ​മീ​പ​ത്തെ സ​ബി​നെ​യാ​ണ്(28) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 44 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.