പ​ള്ളി​ക്ക​ര: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ന്‍ പ്ര​വാ​സി മ​രി​ച്ചു. പൂ​ച്ച​ക്കാ​ട് തെ​ക്കു​പു​റ​ത്തെ മൊ​യ്തീ​ന്‍​കു​ഞ്ഞി (58) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ആ​സ്യ. മ​ക്ക​ള്‍: ഷ​മീ​ല, ലു​ബൈ​ബ.