സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ബ​സി​ല്‍നി​ന്ന് തെ​റി​ച്ചു വീ​ണു
Thursday, September 26, 2024 4:39 AM IST
പേ​രാ​മ്പ്ര: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു വീ​ണു. പേ​രാ​മ്പ്ര ഉ​ള്ള്യേ​രി റൂ​ട്ടി​ൽ മു​ളി​യ​ങ്ങ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​ന്‍ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്ന ബ​സി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി സു​ര​ക്ഷി​ത​മാ​യി നി​ല്‍​ക്കു​ന്ന​തി​ന് മു​ന്‍​പ് ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ബ​സി​ല്‍ നി​ന്ന് തെ​റി​ച്ച് പു​റ​മി​ടി​ച്ച് ത​റ​യി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​യു​ടെ ചു​മ​ലി​ല്‍ സ്‌​കൂ​ള്‍ ബാ​ഗു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കു​ട്ടി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി റോ​ഡി​ന് പു​റ​ത്തേ​ക്ക് വീ​ണ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.


തൊ​ട്ടു പി​ന്ന​ലെ വ​ന്ന വാ​ഹ​നം കു​ട്ടി​യെ ഇ​ടി​ക്കു​ന്ന​ത് ഇ​ത് മൂ​ലം ഒ​ഴി​വാ​യി. ബ​സ് ജീ​വ​ന​ക്കാ​രോ​ട് നാ​ട്ടു​കാ​ര്‍ ക്ഷു​ഭി​ത​രാ​യി. പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം സം​ഭ​വം സ്ഥി​ര​മെ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.