കെ​എ​ഫ്എ യൂ​ത്ത് ലീ​ഗ്: എ​സി മി​ലാ​ന്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Thursday, September 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കെ​എ​ഫ്എ യൂ​ത്ത് ലീ​ഗ് 2024-25ന്‍റെ അ​ണ്ട​ര്‍ 13, 15 വി​ഭാ​ഗ​ങ്ങ​ളി​ല്‍ എ​സി മി​ലാ​ന്‍ അ​ക്കാ​ദ​മി കേ​ര​ള കോ​ഴി​ക്കോ​ട് ജി​ല്ലാ ചാ​മ്പ്യ​ന്മാ​രാ​യി.

അ​ണ്ട​ര്‍ 13ൽ ​എ​സി മി​ലാ​ന്‍ കേ​ര​ള എ​ട്ട് ഗോ​ളു​ക​ള്‍​ക്ക് സ്‌​കോ​ര്‍​ലൈ​ന്‍ കേ​ര​ള​യെ​യും അ​ണ്ട​ര്‍ 15ല്‍ ​എ​സി മി​ലാ​ന്‍ കേ​ര​ള അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് എ​ച്ച്എം​സി​എ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.