കൗ​തു​ക​മു​ണ​ർ​ത്തി വാ​ഴ കു​ല​ച്ചു
Thursday, September 26, 2024 4:47 AM IST
കൊ​യി​ലാ​ണ്ടി: "വാ​ഴ കു​ല​ക്കാ​റു​ണ്ട് എ​ന്നാ​ൽ ഇ​ങ്ങ​നെ കു​ല​ച്ചാ​ലോ' കൊ​യി​ലാ​ണ്ടി​യി​ൽ കു​ല​ച്ച വാ​ഴ നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

കൊ​യി​ലാ​ണ്ടി കൊ​ല്ലം ര​ശ്മി ഭ​വ​ന​ത്തി​ൽ ഇ.​എ​സ്. രാ​ജ​ൻ, ബേ​ബി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ കു​ല​ച്ച വാ​ഴ​യാ​ണ് നാ​ട്ടു​കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.

വാ​ഴ​യു​ടെ അ​ടി​ഭാ​ഗ​ത്തെ ത​ണ്ടി​ലാ​ണ് വാ​ഴ കു​ല​ച്ച​ത്. മൈ​സൂ​ർ ഇ​ന​ത്തി​ൽ​പെ​ട്ട വാ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം താ​ഴ​ത്തെ ത​ണ്ടി​ൽ കു​ല​ച്ച​ത്.