കു​ട്ടി​ക​ളി​ല്‍ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ള്‍; അ​ന്വേ​ഷി​ക്ക​ണം: വി.​കെ. സ​ജീ​വ​ന്‍
Thursday, September 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: മേ​മു​ണ്ട ഹൈ​സ്കൂ​ള്‍ നി​യന്ത്രിക്കു​ന്ന​ത് സി​പി​എം ആ​ണോ ഹ​മാ​സ് ആ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ളി​ല്‍ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.