ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 26, 2024 4:39 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 1, 2 തി​യ​തി​ക​ളി​ൽ വി.​കെ. കൃ​ഷ്ണ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത് കേ​ര​ള സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ പ്ര​കാ​ശ​നം ചെ​യ്തു.


ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​മു​സ്ത​ഫ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്ര​പു പ്രേം​നാ​ഥ്, എ.​കെ. മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ആ​ർ. ജ​യ​ന്ത് കു​മാ​ർ, സി.​ടി. ഇ​ൽ​യാ​സ്, പി. ​ഷ​ഫീ​ഖ്, പി.​പി. ബ​ഫീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.