തി​രു​വ​മ്പാ​ടി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി; നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യി​ട്ടു
Thursday, September 26, 2024 4:39 AM IST
തി​രു​വ​മ്പാ​ടി: ഹെ​ൽ​ത്തി കേ​ര​ള ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്കാ​ത്ത​തും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളും പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​വും പാ​ലി​ക്കാ​ത്ത​തു​മാ​യ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യി​ട്ടു. ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി.

പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, എ​സ്.​എം. അ​യ​ന, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഷാ​ജു, കെ.​ബി. ശ്രീ​ജി​ത്ത്, പി.​പി. മു​ഹ​മ്മ​ദ് ഷ​മീ​ർ, യു.​കെ. മ​നീ​ഷ, ശ​ര​ണ്യ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


മ​ഞ്ഞ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കൂ​ടി വ​രു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ അ​റി​യി​ച്ചു.