റ​ഫ​റി​മാ​ര്‍​ക്കെ​തി​രേ കു​പ്പി​യേ​റ്
Thursday, September 26, 2024 5:11 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ല്‍ മ​ല​പ്പു​റ​വും ക​ണ്ണൂ​രും ത​മ്മി​ല്‍ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന വി​സി​ല​ടി​ച്ച് റ​ഫ​റി ഗ്രൗ​ണ്ട് വി​ടു​മ്പോ​ള്‍ പ്ര​കോ​പ​ന​വു​മാ​യി കാ​ണി​ക​ള്‍.

ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് മ​ല​പ്പു​റം തോ​റ്റി​രു​ന്നു. ക​ളി​ക്ക് ശേ​ഷം പു​റ​ത്തേ​ക്ക് വ​ന്ന റ​ഫ​റി​മാ​ര്‍​ക്ക് എ​തി​രെ​യാ​ണ് കാ​ണി​ക​ള്‍ കു​പ്പി​ക​ള്‍ എ​റി​ഞ്ഞും ബ​ഹ​ളം വ​ച്ചും പ്ര​തി​ക​രി​ച്ച​ത്.


ക​ണ്ണൂ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി​നി​ര്‍​ണ​യം ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്.