സ​ഹോ​ദ​യ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, September 26, 2024 5:05 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഭാ നി​ര്‍​ണ​യ പ​രീ​ക്ഷ (എം ​സാ​റ്റ് ) ഈ ​വ​ര്‍​ഷ​ത്തെ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ണി​നി​ര​ത്തി​യ കൂ​രി​യാ​ട് ജെം​സ് പ​ബ്ലി​ക് സ്കൂ​ള്‍, കോ​ട്ട​ക്ക​ല്‍ പീ​സ് പ​ബ്ലി​ക് സ്കൂ​ള്‍, മ​ല​പ്പു​റം മ​അ്ദി​ന്‍ പ​ബ്ലി​ക് സ്കൂ​ള്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്ക് ശി​ലാ​ഫ​ല​ക​വും യ​ഥാ​ക്ര​മം 10000, 8000, 6000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മി​ക​വു​റ്റ എം​സാ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് സ​ഹോ​ദ​യ എം​സാ​റ്റ് അ​ച്ചീ​വ​ര്‍ പു​ര​സ്കാ​ര​വും ന​ല്‍​കും.

കെ. ​ഫെ​ബി (ജെം​സ് സ്കൂ​ള്‍ കൂ​രി​യാ​ട്), കെ.​ടി. സം​ഗീ​ത (പീ​സ് പ​ബ്ലി​ക് സ്കൂ​ള്‍ കോ​ട്ട​ക്ക​ല്‍),

പി. ​ഷാ​ഹി​ന (ബെ​ഞ്ച്മാ​ര്‍​ക്സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ള്‍, മ​ഞ്ചേ​രി), കെ.​പി. റ​ഹാ​ഷ്യ മോ​ള്‍ (വി​ദ്യാ​ന​ഗ​ര്‍ പ​ബ്ലി​ക് സ്കൂ​ള്‍ മ​ല​പ്പു​റം), ഇ.​എ​സ്. ശി​ന്‍​സി ( ദി ​ഹൊ​റൈ​സ​ണ്‍ സ്കൂ​ള്‍ വാ​ഴ​യൂ​ര്‍) എ​ന്നി​വ​ര്‍​ക്ക് പ്ര​ശം​സാ​പ​ത്ര​വും ശി​ലാ​ഫ​ല​ക​വും എം​സാ​റ്റ് അ​വാ​ര്‍​ഡ് ഡേ​യി​ല്‍ സ​മ്മാ​നി​ക്കും.

പെ​രി​ന്ത​ല്‍​മ​ണ്ണ സി​ല്‍​വ​ര്‍ മൗ​ണ്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന സ​ഹോ​ദ​യ എം​സാ​റ്റ് കൗ​ണ്‍​സി​ല്‍ യോ​ഗം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍​നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ സി​റ്റി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​സാ​റ്റ് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ സി.​കെ. ഹൗ​സ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍​മാ​രാ​യ ഡോ.​സ്വീ​റ്റി പു​ലി​ക്കോ​ട്ടി​ല്‍, വി​നീ​ത വി. ​നാ​യ​ര്‍, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, പി.​എം. ബി​ജു, എ​സ്. സ്മി​ത, കെ. ​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.