മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Wednesday, September 25, 2024 5:03 AM IST
വ​ണ്ടൂ​ര്‍: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വ​ണ്ടൂ​രി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. എ​ഐ​സി​സി അം​ഗം ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു.വ​ണ്ടൂ​ര്‍ ടാ​ക്സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ​പി​സി​സി അം​ഗം വി. ​വാ​സു​ദേ​വ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​പ്പി​ല്‍ മു​ര​ളി, റ​ഹീം മൂ​ര്‍​ക്ക​ന്‍, എം. ​മു​ര​ളീ​ധ​ര​ന്‍, അ​ഷ്റ​ഫ് ക​ന്ന​ങ്ങാ​ട​ന്‍, കെ. ​സു​രേ​ഷ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ളി​കാ​വ്: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ജ​മീ​ല പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി. കെ. ​അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹി​മാ​ന്‍, കെ. ​കെ. സു​രേ​ന്ദ്ര​ന്‍, വി. ​ആ​ബി​ദ​ലി, കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ്മു, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷി​ജി​മോ​ള്‍, സി. ​പി. മു​ഹ​മ്മ​ദ്, അ​റ​ക്ക​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


മ​ഞ്ചേ​രി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. "മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി മെ​ന്പ​ര്‍ റ​ഷീ​ദ് പ​റ​മ്പ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ന്‍​തൊ​ടി, ട്ര​ഷ​റ​ര്‍ വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ്, യു​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ മേ​ച്ചേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ബൈ​ര്‍ വീ​മ്പൂ​ര്‍,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​മ​ഞ്ജു​ഷ, വി​ജീ​ഷ് എ​ളം​കൂ​ര്‍, ടി.​പി. വി​ജ​യ​കു​മാ​ര്‍, ഷം​സു മു​ള്ള​മ്പാ​റ, കെ. ​യൂ​സ​ഫ്, നാ​ണി​പ്പ, പി.​കെ. സ​ത്യ​പാ​ല​ന്‍, ജ​യ​പ്ര​കാ​ശ് ബാ​ബു, ബാ​പ്പു​ട്ടി വ​ട്ട​പ്പാ​റ, പു​ല്ല​ഞ്ചേ​രി അ​ബ്ദു​ള്ള, മെ​ഹ്റൂ​ഫ് പ​ട്ട​ര്‍​കു​ളം, രോ​ഹി​ത് പ​യ്യ​നാ​ട്, ജൊ​മേ​ഷ് തോ​മ​സ് നെ​ല്ലി​ത്താ​ന്‍, എം.​പി. ബി​ന്ദു, ജി​ജി ശി​വ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.