മ​ല​പ്പു​റം ജി​ല്ലാ ക്രി​ക്ക​റ്റ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്
Wednesday, September 25, 2024 5:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 14 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​ജി​ല്ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള മ​ല​പ്പു​റം ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​രാ​വി​ലെ 9.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ, ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും, ക്രി​ക്ക​റ്റ് യൂ​ണി​ഫോ​മും ( വെ​ള്ള​യും , വെ​ള്ള​യും ) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം എ​ത്തി​ചേ​ര​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 01-09-2010നോ ​അ​തി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.