കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Thursday, September 26, 2024 5:05 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ കൂ​രി​ക്കു​ണ്ടി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സി​യ​ന്ന ബൈ​പ്പാ​സി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്നു കാ​റാ​ണ് എ​തി​ര്‍​ദി​ശ​യി​ലു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ചെ​റു​കോ​ട് എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.