പ്ര​ധാ​ന്‍​മ​ന്ത്രി ഭ​വ​ന​പ​ദ്ധ​തി: ആ​ദ്യ​ഗ​ഡു കൈ​മാ​റി
Tuesday, September 24, 2024 7:43 AM IST
മ​ങ്ക​ട: പ്ര​ധാ​ന്‍​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ര്‍​മാ​ണ​ത്തി​ന് അ​ര്‍​ഹ​യാ​യ മ​ക്ക​ര​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ റാ​ബി​യ പൈ​ക്കാ​ട​ന് ഒ​ന്നാം ഗ​ഡു കൈ​മാ​റ്റം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍​ക​രീം നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക്ത​ല വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ക്ക​ര​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ്റാ​ബി കാ​വു​ങ്ങ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ബി​യ അ​റ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ഫൗ​സി​യ പെ​രു​മ്പ​ള്ളി, ടി.​കെ. ശ​ശീ​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ബ്ലോ​ക്ക് മെ​ന്പ​ര്‍​മാ​രാ​യ ഷ​ബീ​ബ തോ​ര​പ്പ, കെ.​പി. അ​സ്മാ​ബി, പി. ​ഷ​റ​ഫു​ദ്ദീ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ സു​ന്ദ​ര​ന്‍ പ​റ​മ്പാ​ട​ത്ത്, ബ്ലോ​ക്ക് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ലാ​ജി ശ​ങ്ക​ര്‍, പി.​കെ. മു​ഹ​മ്മ​ദ് ബൈ​ജു (ഹൗ​സിം​ഗ്), വി​ഇ​ഒ​മാ​രാ​യ റ​സാ​ക്ക്, ഷ​ന്തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട് നി​ര്‍​മാ​ണ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം അ​വി​ടെ വ​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.