മ​ര്‍​ക​സ് ഫെ​സ്റ്റി​ന് സ​മാ​പ​നം
Wednesday, September 25, 2024 5:08 AM IST
നി​ല​മ്പൂ​ര്‍: മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന മ​ര്‍​ക​സ് ആ​ര്‍​ട്സ് ഫെ​സ്റ്റി​ന് സ​മാ​പ​ന​മാ​യി. മ​ര്‍​ക​സ് കാ​മ്പ​സി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

581 പോ​യി​ന്‍റ് നേ​ടി അ​ജ്ഹ​ദ് ഗ്രൂ​പ്പി​നു​ള്ള ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​ല​മ്പൂ​ര്‍ എ​സ്ഐ വി. ​മു​ജീ​ബ് റ​ഹ്മാ​ന്‍ സ​മ്മാ​നി​ച്ചു. 540 പോ​യി​ന്‍റോ​ടെ ഇ​ന്‍​ഞ്ചാ​സ് ഗ്രൂ​പ്പ് ര​ണ്ടാം​സ്ഥാ​ന​വും 527 പോ​യി​ന്‍റു​മാ​യി അ​സ്ഹ​ര്‍ ഗ്രൂ​പ്പ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


ബ​ഹാ​സ് മേ​ലാ​റ്റൂ​ര്‍ സ​ബ് ജൂ​ണി​യ​ര്‍ ക​ലാ​പ്ര​തി​ഭ​യാ​യും സ​യ്യി​ദ് ശി​ഫി​ന്‍ ത​ങ്ങ​ള്‍ എ​ട​ക്ക​ര സീ​നി​യ​ര്‍ ക​ലാ പ്ര​തി​ഭ​യാ​യും അ​ന​സ് വ​ഴി​ക്ക​ട​വ് സൂ​പ്പ​ര്‍ സീ​നി​യ​ര്‍ പ​ട്ട​ത്തി​നും അ​ര്‍​ഹ​രാ​യി. മ​ര്‍​ക​സ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ യാ​ഖൂ​ബ് ഫൈ​സി രാ​മം​കു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.