നി​പ: ഒ​രു പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്
Tuesday, September 24, 2024 7:43 AM IST
മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ഒ​രാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യ​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ​തു​വ​രെ 79 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​ന്ന​ലെ പു​തു​താ​യി ആ​രെ​യും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 267 പേ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. മൂ​ന്ന് പേ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 279 പേ​ര്‍​ക്ക് കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി.