സൗ​ജ​ന്യ കി​ഡ്നി​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി
Wednesday, September 25, 2024 5:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി കി​ഡ്നി​രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും പൊ​ന്ന്യാ​കു​ർ​ശി എം​യു​എം ഓ​ഡി​റ്റോ​റി​യ​ത്തി വ​ച്ച് ന​ട​ത്തി.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. എ. ​ക​രീം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ആ​ർ. ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​മ്മി ചേ​രി​യി​ൽ, സി. ​അ​ബ്ദു​ൽ നാ​സ​ർ, ഹ​നീ​ഫ പ​ടി​പ്പു​ര, സ​മീ​ർ വ​ട​ക്കേ​തി​ൽ, മൊ​യ്തു കി​ഴ​ക്കേ​തി​ൽ,


വി. ​അ​ജി​ത് കു​മാ​ർ, ഇ.​ആ​ർ. സു​രാ​ദേ​വി, റ​ജീ​ന അ​ൻ​സാ​ർ, ടി. ​സു​ൽ​ഫ​ത്ത് ബീ​ഗം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ശ്രീ​ജി​ഷ, വി. ​ബാ​ബു​രാ​ജ് (കെ​പി​സി​സി സെ​ക്ര​ട്ട​റി), ബ​ഷീ​ർ നാ​ല​ക​ത്ത്, വാ​പ്പു കി​ഴി​ശേ​രി, മു​സ്ത​ഫ ചേ​ലാ​ക്കോ​ട​ൻ, സു​ന്ദ​ര​ൻ,

മു​ഹ​മ്മ​ദാ​ലി ക​ല്ലി​ങ്ങ​ൽ, കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ രാ​യി​ൻ​കു​ട്ടി നീ​രാ​ട്, സ​ജാ​ദ്, സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് നാ​സ​ർ കാ​രാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.