മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Wednesday, September 25, 2024 5:03 AM IST
നി​ല​മ്പൂ​ര്‍: സ​ഹാ​യ് യു​വ​ജ​ന സം​ഘ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് ച​ന്ത​ക്കു​ന്നി​ല്‍ ന​ട​ത്തി. മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്സ്, കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​നൂ​പ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് നി​ല​മ്പൂ​ര്‍ ഷോ​റൂം ഹെ​ഡ് ജു​നൈ​സ് മേ​ലേ​തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ​ശി​കു​മാ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു, ഡോ. ​ജ​ലാ​ലു​ദ്ദീ​ന്‍, സ​ക്കീം ഉ​ലു​വാ​ന്‍, ഷാ​ജ​ഹാ​ന്‍ പാ​യും​പാ​ടം, ദേ​വ​ശേ​രി മു​ജീ​ബ്, ത​ട​ത്തി​ല്‍ നൗ​ഷാ​ദ്, റ​ഫീ​ഖ് പ​യ്യാ​ന​ക്കു​ത്ത്, ഷ​ബീ​ര്‍ മി​ന​ര്‍​വ​പ്പ​ടി, ഡോ. ​ദ​ര്‍​ശ​ന, ക്യാ​മ്പ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച വി.​ജി. ലീ​നാ​കു​മാ​രി, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ത്വ​യ്ക​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി​യ അ​ശ്വ​ന്ത് കോ​ഴി​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.