വൈ​ലോ​ങ്ങ​ര-​ആ​ശാ​രി​പ്പ​ടി റോ​ഡ് ത​ക​ര്‍​ച്ച​യി​ല്‍
Sunday, September 22, 2024 5:11 AM IST
അ​ങ്ങാ​ടി​പ്പു​റം: കോ​ട്ട​യ്ക്ക​ല്‍ റോ​ഡി​ല്‍ വൈ​ലോ​ങ്ങ​ര മു​ത​ല്‍ ആ​ശാ​രി​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ല്‍ ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍റെ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി കൃ​ത്യ​മാ​യി മൂ​ടാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ വീ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്നു. ഈ ​റോ​ഡി​ലൂ​ടെ സ്ഥി​രം യാ​ത്ര ചെ​യ്യാ​ത്ത​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ല്‍ കൂ​ടു​ത​ലും. മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്നു​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​ള​കി കി​ട​ക്കു​ന്ന റോ​ഡ​രി​കി​ലേ​ക്ക് നീ​ങ്ങു​ന്ന​തോ​ടെ തെ​ന്നി വീ​ഴു​ക​യാ​ണ്.


റോ​ഡി​ള​കി പ​ര​ന്നു​കി​ട​ക്കു​ന്ന ചെ​റി​യ ക​ല്ലു​ക​ളി​ല്‍ ക​യ​റി​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു. കെ​എ​സ്ഇ​ബി​യു​ടെ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ശാ​രി​പ്പ​ടി ഭാ​ഗ​ത്താ​യ​തി​നാ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. തി​ര​ക്ക് കൂ​ടി​യ പാ​ത​യാ​യ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.