ഗാ​യ​ക​ന്‍ നി​ല​മ്പൂ​ര്‍ കാ​ര്‍​ത്തി​കേ​യ​നെ ആ​ദ​രി​ച്ചു
Monday, September 23, 2024 1:20 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ശി​വ​ര​ഞ്ജി​നി സം​ഗീ​ത​സ​ഭ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ന്‍ നി​ല​മ്പൂ​ര്‍ കാ​ര്‍​ത്തി​കേ​യ​നെ ആ​ദ​രി​ച്ചു. നി​ല​മ്പൂ​ര്‍ ടി.​ബി. ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍റെ ശി​ഷ്യ​നും ച​ല​ച്ചി​ത്ര ന​ട​നും ഗാ​യ​ക​നു​മാ​യ കൃ​ഷ്ണ​ച​ന്ദ്ര​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

70 ക​ളി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍ ആ​ല​പി​ച്ച ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ള്‍ സ​ദ​സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ജ്ഞ​ന്‍ ര​മേ​ഷ് നാ​രാ​യ​ണ​ന്‍ ഓ​ണ്‍​ലൈ​നാ​യി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ടി.​ജെ. നി​ല​മ്പൂ​ര്‍ സ​ഭ​യു​ടെ സ്നേ​ഹോ​പ​ഹാ​രം കാ​ര്‍​ത്തി​കേ​യ​ന് സ​മ​ര്‍​പ്പി​ച്ചു.


നി​ല​മ്പൂ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍റെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് പി.​കെ. വി​നോ​ദ്, ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ പ്ര​മോ​ദ് ഭാ​സ്ക​ര്‍, ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ വെ​ച്ചൂ​ര്‍ ശ​ങ്ക​ര്‍, ഗാ​യ​ക​ന്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​ല​മ്പൂ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.