ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Monday, September 23, 2024 1:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ക​ക്കൂ​ത്ത് എ​ട​പ്പ​റ്റ വീ​ട്ടി​ല്‍ തു​ള​സീ​ധ​ര​ന്‍റെ കോ​ഴി​ക്കൂ​ടി​ല്‍ നി​ന്ന് ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.

വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് സ​ര്‍​പ്പ റെ​സ്ക്യൂ​വ​ര്‍​മാ​രാ​യ യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, ഹു​സ​ന്‍ ക​ക്കൂ​ത്ത്, ഫാ​റൂ​ഖ് പൂ​പ്പ​ലം, പ്ര​വ​ര്‍​ത്ത​ക​രാ​യ വി​നോ​ദ് മു​ട്ടു​ങ്ങ​ല്‍, ര​വീ​ന്ദ്ര​ന്‍ പാ​താ​യ്ക്ക​ര എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ അ​മ​ര​മ്പ​ലം സൗ​ത്ത് ഫോ​റ​സ്റ്റ് ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റും.