നാ​രാ​യ​ണ​ഗു​രു സ​മാ​ധി ആ​ച​ര​ണം
Sunday, September 22, 2024 5:17 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ എ​സ്എ​ന്‍​ഡി​പി ശാ​ഖ​യി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ആ​ച​രി​ച്ചു. വ​നി​താ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പി. ​രാ​ധ, ഷിം​ന, ഭു​വ​നേ​ശ്വ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍​ഥ​നാ യോ​ഗം ന​ട​ത്തി. പി. ​രാ​ധ, ഗു​രു​വി​നെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് ര​വി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​എം. ഗോ​പി​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി ച​ന്ദ്ര​ബാ​ബു, യൂ​ണി​യ​ന്‍ ക​മ്മി​റ്റി അം​ഗം കെ. ​സ​ത്യ​ദേ​വ​ന്‍, സി.​എ​സ്. ര​വീ​ന്ദ്ര​ന്‍, മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.