കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, September 23, 2024 1:20 AM IST
വ​ണ്ടൂ​ര്‍: കേ​ന്ദ്ര പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ണ്ടൂ​രി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​അ​ല​ക്സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്,


കെ​പി​സി​സി മെ​ന്പ​ര്‍​മാ​രാ​യ കെ.​ടി. അ​ജ്മ​ല്‍, പി. ​വാ​സു​ദേ​വ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ര​ളി കാ​പ്പി​ല്‍, അ​ഷ്റ​ഫ് ക​ണ്ണ​ങ്ങാ​ട്, ഇ​ബ്നു ക​ബീ​ര്‍, പാ​താ​ര്‍​മു​ഹ​മ്മ​ദ്, ഐ. ​മു​ജീ​ബ്, വി. ​ആ​ബി​ദ​ലി, എം. ​മു​ര​ളീ​ധ​ര​ന്‍, ഷ​രീ​ഫ് തു​റ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.