സാ​ഹി​ത്യ​ഭൂ​മി പു​ര​സ്കാ​രം ന​ല്‍​കി
Monday, September 23, 2024 1:27 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​ഥു​നം പ​ബ്ലി​ക്കേ​ഷ​ന്‍​സി​ന്‍റെ 29-ാം സാ​ഹി​ത്യ​ഭൂ​മി ക​വി​താ പു​ര​സ്കാ​രം ക​വി​യും കു​ഞ്ഞു​ണ്ണി​മാ​ഷി​ന്‍റെ ശി​ഷ്യ​നു​മാ​യ മു​ര​ളീ​ധ​ര്‍ കൊ​ല്ല​ത്തി​ന് ഗാ​ന​ര​ച​യി​താ​വ് കോ​ട്ട​യ്ക്ക​ല്‍ കു​ഞ്ഞു​മൊ​യ്തീ​ന്‍​കു​ട്ടി സ​മ്മാ​നി​ച്ചു.

മു​ല​പ്പാ​ലും ഭാ​ഷ​യും എ​ന്ന ക​വി​ത​യ്ക്കാ​ണ് പു​ര​സ്കാ​രം. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​മോ​ദ് മ​ണ്ണി​ല്‍​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​വി​ക​ളാ​യ ആ​രി​ഫ മെ​ഹ്ഫി​ല്‍, ഓ​മ​ന ക​രു​മ​ത്തി​ല്‍, ചെ​മ്മാ​ണി​യോ​ട് ഹ​രി​ദാ​സ​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മേ​ലാ​റ്റൂ​ര്‍, മോ​ഹ​ന്‍ കു​ന്നും​പു​റം, ബാ​ബു കാ​വു​ങ്ങ​ല്‍, ഡോ.​സ​ത്യ​നാ​ഥ​ന്‍, ഗാ​യി​ക പ​ര​പ്പി​ല്‍ ര​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.